antony-65

വൈപ്പിൻ: പുതുവൈപ്പ് മംഗലത്ത് ആന്റണി (65, കുഞ്ഞുമോൻ ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പുതുവൈപ്പ് സെന്റ് സെബാസ്റ്റിൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: ജിജോ ജോസ്, ജിനു ആന്റണി. മരുമകൾ: ഷാനി.