y
മുസ്ലിംലീഗ് കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് എ.എം. ബഷീർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞിരമറ്റം: ഇന്ത്യൻ യൂണിയൻ മുസ്ളിംലീഗ് പിറവം നിയോജകമണ്ഡലം കമ്മിറ്റി മുന്നൊരുക്ക കൺവെൻഷൻ കാഞ്ഞിരമറ്റത്ത് സംഘടിപ്പിച്ചു. എ.എം. ബഷീർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.പിറവം നിയോജക മണ്ഡലം പ്രസിഡന്റ് എം.എം. ബഷീർ മദനി അദ്ധ്യക്ഷനായി. സി.എ. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.