thankamma70

ഇലഞ്ഞി: ഇലഞ്ഞി ആലപുരം പുത്തൻപുരയ്‌ക്കൽ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബിജു, ബിന്ദു, ബിനു. മരുമക്കൾ: ബിന്ദു, സുനിൽ.