myg-institute-of-tech

കോഴിക്കോട്: മൈജിയുടെ 19-ാം വാർഷികത്തോടനുബന്ധിച്ച് മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ പുതിയ
ബാച്ചിലേക്കുള്ള അഡ്മിഷൻ നടപടികൾ നവംബർ 30 വരെ നീട്ടി. മികച്ചശമ്പളത്തോടൊപ്പം വിദേശ അവസരങ്ങളും ലഭിക്കുന്ന സ്മാർട്ട്‌ഫോൺ റീ എൻജിനീയറിംഗ്, ഹോം അപ്ലയൻസസ് കൺസ്യൂമർ ഇലക്ട്രോണിക്‌സ് എന്നിവ പഠിക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കഴിവ് തെളിയിക്കുന്ന 25 വിദ്യാർത്ഥികൾക്ക് മൈജി ഇൻസ്റ്റിറ്റിറ്റ്യൂട്ട് സൗജന്യ പഠനത്തിന് അവസരം നൽകും. കേന്ദ്ര സർക്കാരിന്റെ സ്‌റ്റെഡ് കൗൺസിൽ അംഗീകാരമുള്ള എം.ഐ.ടിയിൽ മികച്ച അദ്ധ്യാപകരുടെ കീഴിൽ പ്രാക്ടിക്കൽ ട്രെയിനിംഗുമായി പഠിക്കാം. പ്ലസ് ടു/ഡിഗ്രി/ഐ.ടി.ഐ/ഡിപ്ലോമ കഴിഞ്ഞവർക്ക് ഈ കോഴ്‌സുകളിൽ ചേരാം. വിദ്യാർത്ഥികൾക്ക് മികച്ച സ്‌കോളർഷിപ്പ് ലഭിക്കും. സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.