photo

വൈപ്പിൻ: എസ്.എൻ.ഡി.പി ചെറായി സഹോദരൻ സ്മാരക ശാഖ വക നെടിയാറ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മണ്ഡലം ചിറപ്പിനോടബന്ധിച്ച് മേൽശാന്തി വി.എം. സുനിയുടെ കാർമ്മികത്വത്തിൽ ആഴിപൂജ നടത്തി. പ്രസിഡന്റ് ദണ്ഡപാണി, സെക്രട്ടറി ജിന്നൻ, ദേവസ്വം മാനേജർ ടി.ജി. രാജീവ് എന്നിവർ നേതൃത്വം നൽകി.