കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഭരണഘടന@ 75 ഡോ. അംബേദ്കർ അനുസ്മരണം ഇന്ന് വൈകിട്ട് അഞ്ചിന് കലൂർ പാവക്കുളം ജംഗ്ഷനിൽ നടക്കും. പ്രമുഖ നേതാക്കൾ പ്രസംഗിക്കും. 75 വയസുള്ളവരെയും ആദരിക്കും.