mariyama80

അങ്കമാലി: താബോർ കരേടത്ത് പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് പൂതംകുറ്റി സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗീസ്, ജേക്കബ്ബ്, എൽദോ. മരുമക്കൾ: ബേബി, വത്സ, ലിജി.