
പെരുമ്പാവൂർ: കണ്ടന്തറ പുലവത്ത് വീട്ടിൽ പരേതനായ പി.എസ്. അബ്ദുൽ സമദിന്റെ (റിട്ട. എസ്.ഐ) ഭാര്യ ഹലീമ ബീവി (80, റിട്ട. ഹെഡ്മിസ്ട്രസ്, എം.എം.ഒ.എൽ.പി.എസ്, പനയപ്പിള്ളി) നിര്യാതയായി. മക്കൾ: അഡ്വ. ഷാജി സമദ്, ഷീജ സമദ് (ടീച്ചർ). മരുമക്കൾ: സലിം (എൻജിനീയർ), നാജിയ (അദ്ധ്യാപിക, എച്ച്.എസ്.എസ്, മുടിക്കൽ). കബറടക്കം ഇന്ന് രാവിലെ കണ്ടന്തറ ജുമാ മസ്ജിദ് കബർസ്ഥാനിൽ.