പെരുമ്പാവൂർ: മുനമ്പം വഖഫ് -ഭീകരതയ്ക്കെതിരെ ബി.ജെ.പി ന്യൂനപക്ഷമോർച്ച പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഐകദാർഡ്യ സമ്മേളനം നടത്തും. രണ്ടി വൈകിട്ട് ആറിന് ആയത്തുപടി എ.വൈ.എ ഓപ്പൺ എയർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനം പി.സി. ജോർജ് ഉദ്ഘാടനം ചെയ്യും.