mary88

നെടുമ്പാശേരി: ആവണംകോട് കരുമത്തി വീട്ടിൽ പരേതനായ വറീതിന്റെ ഭാര്യ മേരി (88) നിര്യാതയായി. കൊരട്ടി കണ്ടംകുളത്തി കുടുംബാംഗമാണ്. മക്കൾ: എൽസി, ജോസഫ് (ജോയ്), തോമസ് (സിയാൽ, പ്രീ പെയ്ഡ് ടാക്സി), ദേവസി, ഷാന്റി. മരുമക്കൾ: പോൾ പാലത്തിക്കൽ, റൂബി, റെജി, ജിൻസി, ജോയ് കാളാംപറമ്പിൽ.