മൂവാറ്റുപുഴ: കിഴക്കേക്കര പട്ടമ്മാകുടിയിൽ മീരാക്കുട്ടി ഹാജി (71) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഷാഫി, റാഫി, ഗദ്ദാഫി (സൗദി അറേബ്യ), സാലിഹത്ത്. മരുമക്കൾ: സിജാദ് (സൗദി അറേബ്യ), ബുഷ്റ, ഫെസീന, അൽഫിയ.