sulochana74

ആലുവ: കിഴക്കേ ദേശം കപ്പൂരിമന വീട്ടിൽ തങ്കപ്പൻ പിള്ളയുടെ ഭാര്യ സുലോചന (74) നിര്യാതയായി. മക്കൾ: സ്മിത, സജിത, സംഗീത. മരുമക്കൾ: ജയകുമാർ, മനോജ്, സുമേഷ്.