
പറവൂർ: പള്ളിത്താഴം കോൺവെന്റ് റോഡിൽ ചാലക്കുടി തൂമ്പാക്കോട് വടക്കുംപാടൻ തോമസിന്റെ ഭാര്യ ഉഷ (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് പറവൂർ കച്ചേരിപ്പടി സെന്റ് ജെർമയിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സൽമോൻ (ഷെഫ്, ന്യൂസിലാൻഡ്), സഞ്ജു. മരുമകൾ: ഷാലറ്റ് (നഴ്സ്).