narayanan-nayar69

കൂത്താട്ടുകുളം: തിരുമാറാടി വള്ളിമഠത്തിൽ നാരായണൻ നായർ (അപ്പു വള്ളിമഠത്തിൽ, 69) നിര്യാതനായി. ഭാര്യ: രുഗ്മിണിയമ്മ. മക്കൾ: ധന്യ, ധനീഷ്, ആതിര. മരുമക്കൾ: ബിബിൻ, സൂര്യ,വിശാഖ്.