കരുതലോടെ കാവലായ്...ശബരിമല ദർശനത്തിനെത്തിന് പതിനെട്ടാംപടി കയറിയെത്തിയ കുഞ്ഞ് മാളികപ്പുറത്തെ അച്ഛനെത്തുന്നത് വരെ നോക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. സന്നിധാനത്ത് നിന്നുള്ള കാഴ്ച