കാലടി: എ.ഐ.വൈ.എഫ് മലയാറ്റൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അണ്ടർ 18 ജില്ലാ ഹാൻഡ് ബാൾ ടൂർണമെന്റ് നടത്തി. മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് 30,ഡിസംബർ 1 എന്നീ തീയതികളിൽ മത്സരങ്ങൾ നടത്തും. 16 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.വിജയികൾക്ക് ക്യാഷ് അവാർഡും മെമന്റോയും സമ്മാനിക്കും.