കാലടി: പുതിയേടം ശക്തൻ തമ്പുരാൻ മെമ്മോറിയൽ യു.പി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹിന്ദി അദ്ധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്ന് രാവിലെ 11ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.