photo

വൈപ്പിൻ: ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിലെ 2025ലെ മഹോത്സവ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ക്ഷേത്രപരിസരത്ത് വൃക്ഷത്തൈകൾ നട്ടു. പ്രസിഡന്റ് കെ.കെ. പരമേശ്വരൻ, സെക്രട്ടറി എ.എസ്. ഷെല്ലി, സ്‌കൂൾ മാനേജർ അഡ്വ. നിഥിൻ, ട്രഷറർ ഒ.ആർ. റെജി, ദേവസ്വം മാനേജർ ഇ.കെ. രാജൻ തുടങ്ങിയവർ വൃക്ഷത്തൈകൾ നട്ടു. അടുത്ത വർഷം ഫെബ്രുവരിയിലാണ് ചെറായി ഉത്സവം.