വൈപ്പിൻ: ചെറായി പറവൂർ റോഡിൽ ഗേറ്റ് വേ ഒഫ് ചെറായി മുതൽ കെ.എം.കെ.ജംഗ്ഷൻ വരെ ഇന്ന് രാത്രി മുതൽ ടാറിംഗ് ആരംഭിക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എൻജിനിയർ അറിയിച്ചു.