മുവാറ്റുപുഴ: കാക്കൂച്ചിറ പുത്തൻപുരയിൽ പരേതനായ പീതാംബരന്റെയും വസുമതിയുടെയും മകൻ ബാലു (ബൽരാജ് പിഷാരടി, 48) നിര്യാതനായി. ഭാര്യ: രാഖി (അയർലൻഡ്). മകൾ: അവന്തിക. സംസ്‌കാരം ഇന്ന് വൈകിട്ട് 5 ന് വീട്ടുവളപ്പിൽ.