
അങ്കമാലി: മേയ്‌ക്കാട് പൈനാടത്ത് വീട്ടിൽ പി.എം. ഇട്ടീര (77)നിര്യാതനായി. ഭാര്യ: അന്നു. മക്കൾ: രഞ്ജു (ഓസ്ട്രേലിയ), മഞ്ജു (സിംഗപ്പൂർ ), ഡോ. രഞ്ജിത. മരുമക്കൾ: ഷൈനി (ഓസ്ട്രേലിയ), ഷാജി (സിംഗപ്പൂർ), ഡോ. ടിജി (പാലാരിവട്ടം). സംസ്കാരം നാളെ വൈകിട്ട് 3ന് മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.