തിരുവാണിയൂർ: ആപ്പിള്ളിൽ എ.വി. ജോസഫിന്റെ ഭാര്യ ശോശാമ്മ ( 94, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ആലീസ്, മേരി, ലിസ്സി, വിജു, ബീന. മരുമക്കൾ: ഡോ. ജോണി സി. ജോസഫ്, പരേതനായ പി.വി. മാത്തുക്കുട്ടി, എ.എം. വറുഗീസ് , മിനി, പരേതനായ കെ.വി. പൗലോസ്.