നാവിക വാരാചരണത്തിന്റെ ഭാഗമായി സതേൺ നേവൽ കമാൻഡ് കൊച്ചിയിൽ സംഘടിപ്പിച്ച 'ഡേ അറ്റ് സീ' പരിപാടിയിൽ ചേതക് ഹെലികോപ്ടറുമായി കടലിൽ ലംബമായി നിൽക്കുന്ന ഐ.എൻ.എസ് സുജാത കപ്പൽ