ishappan-89

പള്ളുരുത്തി: കടേഭാഗം വ്യാസപുരം റോഡിൽ തട്ടാശ്ശേരി വീട്ടിൽ ഈശപ്പൻ (89) നിര്യാതനായി. മക്കൾ: സാബു, സോയി, സോളി. മരുമക്കൾ: കുഞ്ഞുമോൾ, ആൻസി, ജോൺസൺ.