വടുതല: പനയിൽപറമ്പിൽ ചാക്കോയുടെ മകൻ വർഗീസ് (59) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: നിത, നിതീഷ്. മരുമകൻ: അനീഷ്.