മട്ടാഞ്ചേരി: സൗജന്യ ഓർത്തോ ബി.എം.ഡി ക്യാമ്പ് പനയപ്പിള്ളി ഗൗതം ആശുപത്രിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. ഡോ. ജോയൽ,​ ഡോ.ബെൻഫിലിപ്പ്,​ ഡോ.അനൂപ് എന്നിവർ നേതൃത്വം നൽകും. സൗജന്യ കൺസൾട്ടേഷനും ലാബ് ടെസ്റ്റുകൾക്കും എക്സ് റേയ്ക്കും 50 ശതമാനം സൗജന്യവും ഉണ്ടായിരിക്കും. ഫോൺ: 9895759088