സംസ്ഥാന സഹകരണ ബാങ്കുകളിൽ ഏറ്റവും പ്രവർത്തനം കാഴ്ചവച്ചതിനുള്ള എൻ.എ.എഫ്.എസ്.സി.ഒ.ബി പുരസ്‌കാരം കേരള ബാങ്കിന് വേണ്ടി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ കേന്ദ്ര ആഭ്യന്തര സഹകരണ വകുപ്പ് മന്ത്രി അമിത് ഷായിൽ നിന്ന് ഏറ്റുവാങ്ങുന്നു