ആലുവ: കിഴക്കേ ദേശം വെളിയത്ത്പറമ്പിൽ ബാലകൃഷ്ണന്റെ ഭാര്യ ജഗദമ്മ (73) നിര്യാതയായി. മക്കൾ: മനോജ്കുമാർ, മഞ്ജുഷ. മരുമക്കൾ: അനുപ്രിയ, സുരേഷ്ബാബു.