1
സി.പി.എം കൊച്ചി ഏരിയ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ജില്ല സെക്രട്ടേറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു

മട്ടാഞ്ചേരി: സി.പി.എം കൊച്ചി ഏരിയ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ജില്ല സെക്രട്ടേറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കെ. എം. റിയാദ് അദ്ധ്യക്ഷനായി. കെ. ജെ. മാക്സി എം. എൽ. എ, വി.സി. ബിജു, കെ.ജെ. ആന്റണി, ബി. ഹംസ, എം.കെ. അഭി, പി.ജെ. ദാസൻ, റെഡിന ആന്റണി, എ.കെ. അനൂപ്കുമാർ, സി.എം. ചൂട്ടോവ്, കെ.എ. അജേഷ്, സി.എസ്. ഗിരീഷ്, കെ.എ. എഡ്വിൻ, ബെനഡിക്ട് ഫെർണാണ്ടസ്, പി.എസ്. രാജം എന്നിവർ സംസാരിച്ചു.