ulahannan-philip

ഇലഞ്ഞി: ഇലഞ്ഞി ചാരുപ്ലാക്കിൽ ഉലഹന്നാൻ ഫിലിപ്പ് (നെടിയമല പാപ്പച്ചൻ, 94) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് ഫോറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മുത്തോലപുരം വട്ടപ്പാറ കുടുംബാംഗം അന്നക്കുട്ടി. മക്കൾ: ജോൺ, മാത്യു, ജോസഫ്, പരേതയായ ഏലിക്കുട്ടി, സിസ്റ്റർ അനീറ്റ, ഷൈനി, റോസിലി. മരുമക്കൾ: വത്സമ്മ, എൽസമ്മ, ട്രീസ, തോമാച്ചൻ, സേവിയർ, ബെന്നി.