
നീലീശ്വരം: കളമ്പാട്ടുപുരം ഞാളിയൻ വീട്ടിൽ പരേതനായ പൈലിയുടെ ഭാര്യ അന്നം (103) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് കളമ്പാട്ടുപുരം തിരുഹൃദയ പള്ളി സെമിത്തേരിയിൽ. മക്കൾ: പാപ്പച്ചൻ, അനീസ്, മേരി, സിസ്റ്റർ ഡെയ്സി മരിയ (മിഷനറീസ് ഓഫ് ചാരിറ്റി, അർജന്റീന), ത്രേസ്യാമ്മ , പരേതനായ പോളച്ചൻ, സിസ്റ്റർ ആഷാ പോൾ (എം.എസ്.സി എച്ച്.സി, അസാം). മരുമക്കൾ: മറിയാമ്മ, തോമസ്, തങ്കച്ചൻ, സിസിലി.