വൈപ്പിൻ: പറവൂർ വലിയപല്ലംതുരുത്തിൽ താമസിക്കുന്ന ചെറായി കുന്നപ്പിള്ളി ബാലന്റെ മകൻ സുരേഷ് ബാബു (54) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: നവ്യ, നിവ്യ. മരുമകൻ: സുജിത്ത്.