അങ്കമാലി: തുറവൂർ മൂപ്പൻ കവല ഐശ്വര്യ നഗറിൽ പുത്തൻകുഴിയിൽ ഗോഡ്‌വിന്റെ ഭാര്യ ദീപ (64) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് ആലുവ യു.സി കോളേജിനടുത്ത് നിത്യ സഹായ മാതാവിന്റെ പള്ളി സെമിത്തേരിയിൽ. മകൻ: സ്റ്റീവോ. മരുമകൾ: ജിസ്‌മോൾ.