jisna-mariya-mathew

കൂത്താട്ടുകുളം: കാക്കൂർ പുൽപ്രമോളേൽ മാത്യുവിന്റെ (സാബു) മകൾ ജിസ്ന മരിയ ( 20) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് അഞ്ചൽപ്പെട്ടി സെന്റ് മേരിസ് മലങ്കര പള്ളി സെമിത്തേരിയിൽ. മാതാവ്: ലിസി. സഹോദരൻ: എബിൻ.