കൂത്താട്ടുകുളം: ചോരക്കുഴി മരുത്തോൻകുടിയിൽ എം.എൻ. ശശിധരൻ (63, LIC ഏജന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. ഭാര്യ: സീന. മക്കൾ: ശ്രീഹരി, ശ്രീറാം, ശ്രീശങ്കർ.