leela

എരൂർ: ലേബർ കോർണർ രേവതി ഹൗസിൽ വി.എ. സുരേന്ദ്രന്റെ (റിട്ട. ഹെഡ് ഓഫീസ്, ഫാക്ട് ഉദ്യോഗമണ്ഡൽ) ഭാര്യ ലീല (64) നിര്യാതയായി. മക്കൾ: വിനീത്, വിജിത്ത്. മരുമക്കൾ: മീനു ബാബു, അഞ്ജലി.