പൂണിത്തുറ: അർക്കപ്പറമ്പിൽ എ.ആർ. സാഗരൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ഇന്ദിര. മക്കൾ: സനൽകുമാർ, സന്ധ്യ. മരുമക്കൾ: അഞ്ജു, മനീഷ്.