പെരുമ്പാവൂർ: തെക്കേ വാഴക്കുളം പുത്തുക്കാട്ട് വീട്ടിൽ പരേതനായ കുഞ്ഞാമുണ്ണിയുടെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: സൈനബ, അബു, ഐഷാബീവി. മരുമക്കൾ: സുലൈമാൻ, ഇബ്രാഹിം, ഫാത്തിമ.