അയ്യനെകാണാൻ...ശബരിമല പതിനെട്ടാം പടിക്ക് മുന്നിലെത്തിയ ഭിന്നശേഷിക്കാരനെ സഹായിക്കുന്ന ആർ.എ.എഫ് ഉദ്യോഗസ്ഥർ