subaida-73

പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്ത് മുൻ മെംബറും ഡി.സി.സി മെംബറുമായിരുന്ന പരേതനായ കെ.എസ്. കുഞ്ഞുമുഹമ്മദിന്റെ ഭാര്യ സുബൈദ (73, റിട്ട. പെരുമ്പാവൂർ സബ് ട്രഷറി ഓഫീസ്) നിര്യാതയായി. മക്കൾ: സോണിയ അൻസാർ (യു.എ.ഇ), ഹാരിസ് (ഖത്തർ), ഷഫീഖ് മുഹമ്മദ്. മരുമക്കൾ: അൻസാർ (യു.എ.ഇ), സുറുമി, ഷെറിൻ.