harbour-bridge

മട്ടാഞ്ചേരി ഹാർബർ പാലം അടച്ചിട്ട് ഒരാഴ്ച്ചയായിട്ടും പാലം പണിയെങ്ങുമെത്തിയില്ല, ഇന്നലെ പാലം പണി പൂർത്തിയാവുമെന്നാണ് അധികൃതർ അറിയിച്ചെങ്കിലും അടുത്ത ദിവസങ്ങളിലെങ്ങും തുറക്കാൻ സാധ്യതയുമില്ല. പശ്ചിമ കൊച്ചിക്കാർ ഇനിയും ദുരിതമനുഭവിക്ക തന്നെ വേണം