മുളന്തുരുത്തി: ആയുർവേദപ്പടിയിൽ കരിക്കേത്ത് വീട്ടിൽ പരേതനായ കെ.പി. വർഗീസിന്റെയും ഷൈല വർഗീസിന്റെയും മകൻ വിമൽ കെ. വർഗീസ് (26) നിര്യാതനായി. സഹോദരൻ: നിർമൽ കെ. വർഗീസ്.