പിറമാടം: പാറക്കുഴിയിൽ ചാക്കോ വർക്കി (86) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ഐ.പി.സി കൈനി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: ജോയി, ഗ്രേസി, വത്സ, മേഴ്‌സി, ബിജു, ബിജി. മരുമക്കൾ: ബീന, പരേതനായ ബേബി, ബേബി, പരേതനായ അലക്‌സ്, ഷീബ, ബെന്നി.