janaki-95

പെരുമ്പാവൂർ: പാണംകുഴി തോമ്പ്രക്കുടി വീട്ടിൽ പരേതനായ രാമന്റെ ഭാര്യ ജാനകി (95) നിര്യാതയായി. മക്കൾ: രത്‌നമ്മ, പാറു, ഗോപി, ചന്ദ്രൻ, രാജപ്പൻ (ഹരിത ബയോ പാർക്ക്, പാണംകുഴി), തുളസി. മരുമക്കൾ: വിജയൻ, മോഹനൻ, സുലോചന, അജിത, സിന്ധു.