ആലുവ: കീഴ്മാട് കുണ്ടൂർ വീട്ടിൽ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ കല്യാണിക്കുട്ടി അമ്മ (സുന്ദരിയമ്മ - 74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രമാ ദേവി, ജയലക്ഷ്മി. മരുമക്കൾ: രാജേഷ് കുമാർ, ശ്രീകൃഷ്ണൻ.