susheela-antharjanam-79

പെരുമ്പാവൂർ: ചേലാമറ്റം വേലിയാംകോൽമനയ്ക്കൽ പരേതനായ നാരായണൻ നമ്പൂതിരിയുടെ ഭാര്യ സുശീല അന്തർജനം (79) നിര്യാതയായി. മകൻ: ദീപക്. മരുമകൾ: അമ്പിളി.