വൈപ്പിൻ: നായരമ്പലം വെളിയത്താംപറമ്പ് നികത്തിതറ പരേതനായ കൊച്ചുവാവയുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: ഗിരിജ, ഷീല, പ്രബലൻ. മരുമക്കൾ: ഷോളി, കുഞ്ഞപ്പൻ, ദാമോദരൻ.