
മട്ടാഞ്ചേരി: വടക്കേ ചെറളായി കൃഷ്ണൻനായർ റോഡ് 4/1021 ബി.യിൽ പരേതനായ ശ്രീധര പൈയുടെ ഭാര്യ സുശീലഭായ് (86) നിര്യാതയായി. മക്കൾ: ശ്രീകുമാർ, മായാദേവി, ഉഷാദേവി, ജയദേവി, രാജ്കുമാർ, അനിൽകുമാർ, നവീൻകുമാർ. മരുമക്കൾ: പരേതയായ ശ്രീകല, ശ്രീനിവാസ വാദ്ധ്യാർ, പരേതനായ ആർ. പ്രകാശ്, ത്രിവിക്രമ കമ്മത്ത്, ലളിത, അനിത, ജയശ്രീ.