മട്ടാഞ്ചേരി: ചെറളായി ഗോശ്രീ സ്ട്രീറ്റിൽ പരേതനായ പി.വി. ശർമ്മയുടെ ഭാര്യ കനക ഭായ് (86) നിര്യാതയായി. മക്കൾ: ശ്യാമള, പരേതയായ ശോഭന, പുഷ്പ, ഉഷാദേവി. മരുമക്കൾ: രാധാകൃഷ്ണ ഷേണായ്, മുരളീധര കമ്മത്ത്, റാം ഗോവിന്ദറാവു, ദിനേശ് വാദ്ധ്യാർ.