കൊച്ചി: സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ളൂസീവ് ഡെവലപ്മെന്റ് (സി​.എം.ഐ.ഡി) കളമശേരി​ ഓഫീസി​ൽ ഫാർമസി​സ്റ്റി​ന്റെ ഒഴി​വുണ്ട്. ഡി​സംബർ രണ്ടി​നകം അപേക്ഷി​ക്കണം. ഫോൺ : 0484 2595256. മെയി​ൽ: jobs@cmid.org.in